20 മരണം ;കർണാടകയിൽ ഇന്ന് 947 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ 503; ആകെ രോഗ ബാധിതരുടെ എണ്ണം 15000 കടന്നു.

ബെംഗളൂരു : കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് മാത്രം സംസ്ഥാനത്ത് 20 കോവിഡ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതിൽ 6 മരണം ബെളളാരി ജില്ലയിൽ ആണ്, ബെംഗളൂരു നഗര ജില്ല 4, മൈസൂരു 2, ഹാവേരി 2 ,ധാർ വാട് 2 കോലാറ, വിജയപുര, ദാവനഗെരെ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 246 ആയി.

ഇന്ന് 947 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 15242 ആയി.

235 പേർക്ക് ഇന്ന് രോഗമുക്തി, ആകെ ഡിസ്ചാർജ് 7918 ആയി.

7074 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.ഇതിൽ 271 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.

ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ വായിക്കാം ..

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts