നിർണായക മത്സരത്തിൽ പൂനെ സിറ്റിയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ച് ഗോവ പ്ലേ ഓഫ് സാധ്യത സജീവമാക്കി. രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട മാർസെലിഞ്ഞോ പുറത്തു പോയതോടെ അവസാന പത്ത് മിനുട്ട് 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. സെമിയിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന പൂനെയെ ഗോവ നിലംപരിശാക്കുകയായിരുന്നു. പൂനെക്ക് വേണ്ടി കോറോമിനാസ് രണ്ടു ഗോൾ നേടിയപ്പോൾ ഹ്യൂഗോയും ലാൻസറൊട്ടേയും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ വിജയിക്കാനാവാതിരുന്ന ഗോവ പൂനെയെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സാഹിൽ പൻവാറിലൂടെ പൂനെയാണ് മത്സരത്തിൽ ആദ്യ…
Read MoreAuthor: ഷമീം നിലമ്പൂര്‍
ഗോൾമഴയ്ക്കൊടുവിൽ അവസാന നിമിഷം ഡൈനാമോസ്
ഐ എസ് എല്ലിലെ ഒട്ടും നിർണായകമല്ലാത്ത മത്സരമായിരുന്നു ഇന്ന് ഡെൽഹിയിൽ നടന്നത്. അതുകൊണ്ട് തന്നെ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ ഡെൽഹിയും എടികെ കൊൽക്കത്തയും പന്തുതട്ടി. ഫലം ഗോൾ ഫെസ്റ്റായിരുന്നു. പിറന്നത് ഏഴു ഗോളുകൾ. ഡൈനാമോസ് ഇഞ്ച്വറി ടൈം വിന്നറും. ഒരു ഘട്ടത്തിൽ 1-3ന് പിറകിൽ നിന്ന ശേഷമാണ് ഡെൽഹി ഡൈനാമോസ് 4-3ന് മത്സരം സ്വന്തമാക്കിയത്. അവസാന 20 മിനുട്ടിലായിരുന്നു ഡൈനാമോസിന്റെ തിരിച്ചുവരവ്. ഉറുഗ്വേ താരം മാതിയാസ് മിറബഹെയുടെ 92ആം മിനുട്ടിലെ ഗോളാണ് ഡെൽഹിയുടെ വിജയം ഉറപ്പിച്ചത്. ഡെൽഹിക്കായി കാലു ഉചെ ഇരട്ട ഗോളും സത്യസെൻ സിംഗ്…
Read Moreആവേശത്തിനൊടുവിൽ ഇഞ്ചുറി ടൈമിൽ മുംബൈക്ക് വിജയം
ക്യാപ്റ്റൻ ലൂസിയാൻ ഗോവൻ നേടിയ 91ആം മിനുട്ടിലെ ഗോളിന്റെ ബലത്തിൽ മുംബൈ സിറ്റിക്ക് നിർണായക ജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയ മുംബൈ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്. ഒരു സമയത്ത് 2-1 എന്ന നിലയിൽ പിറകിൽ പോയതിന് ശേഷമായിരുന്നു മുംബൈ സിറ്റിയുടെ തിരിച്ചുവരവ്. എമാനയിലൂടെ 15ആം മിനുട്ടിൽ മുംബൈയാണ് ഇന്ന് ആദ്യം ലീഡ് എടുത്തത്. എന്നാൽ ലൂസിയാൻ ഗീവന്റെ ഓൺ ഗോളും 43ആം മിനുട്ടിലെ സാമ്പീനയുടെ ഗോളും ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റിനെ 2-1ന് മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ…
Read Moreഡൈനാമോസിൻ്റെ സമനില കുരുക്കിൽ എഫ്സി ഗോവ
സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയമില്ല. ഡൽഹി ഡൈനാമോസാണ് ഗോവയെ സമനിലയിൽ പിടിച്ചു കെട്ടിയത്. ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ഐ എസ് എല്ലിൽ ഒരു ക്ലീൻ ഷീറ്റ് സൃഷ്ട്ടിക്കാൻ ഗോവക്ക് ഇന്നും സാധിച്ചില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് ഗോവ മത്സരത്തിൽ ലീഡ്…
Read Moreറാന്തല്‍ ബാന്‍ഡ് ന് എന്ത് സംഭവിച്ചു ?”ബുള്ളെറ്റ്” ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായി മാറിയത് എങ്ങിനെ? പിന്നണി ഗായിക നിമ്മി ചക്കിങ്ങലുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയും ബാംഗ്ലൂര്‍ മലയാളിയുമായ കുമാരി നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ ശ്രീ ഷമീം നിലമ്പൂർ നടത്തിയ “എക്സ് ക്ലൂസീവ് ” സൗഹൃദ സംഭാഷണത്തിന്റെ രണ്ടാം ഭാഗം: ആദ്യ ഭാഗം വായിക്കാത്തവര്‍ക്കായി താഴെ കൊടുക്കുന്നു: സ്റ്റാര്‍ സിംഗറിലൂടെ വന്ന് ഉദ്യാനനഗരിയുടെ സൂപ്പര്‍ സിംഗര്‍ ആയി മാറിയ അനുഗ്രഹീത കലാകാരിയും പിന്നണി ഗായികയുമായ നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം. സാങ്കേതിക വിദ്യ സംഗീത മേഖലയെ സഹായിക്കുകയാണോ ചെയ്തിട്ടുള്ളത് ? ഇപ്പോള്‍ ആര്‍ക്കും പാടാം എന്നാ അവസ്ഥ വന്നില്ലേ ?…
Read Moreഅവസാന നിമിഷം സമനില നേടി ചെന്നൈ, കൊൽക്കത്തയെ തോൽപ്പിച്ചു മുംബൈ
മലയാളി താരം മുഹമ്മദ് റാഫി അവസാന മിനുറ്റിൽ നേടിയ ഗോളിൽ ജാംഷഡ്‌പൂരിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ് സി. സ്കോർ 1 – 1 . മത്സരത്തിൽ 3 പോയിന്റും ജാംഷഡ്‌പൂർ നേടും എന്ന ഘട്ടത്തിലാണ് രക്ഷകനായി മുഹമ്മദ് റാഫി അവതരിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് നിലനിർത്തിയ ജാംഷഡ്‌പൂർ 88ആം മിനുട്ടിൽ റാഫി നേടിയ ഗോളിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെല്ലിങ്ടൺ പ്രിയോറിയിലൂടെ 33മത്തെ മിനുറ്റിൽ ജാംഷഡ്‌പൂർ ആണ് മത്സരത്തിൽ ലീഡ് നേടിയത്. കഴിഞ്ഞ മത്സരത്തിലെന്നത് പോലെ അസാമാന്യമായ ഒരു ഷോട്ടിലൂടെയാണ് ഇത്തവണയും പ്രിയോറി ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ…
Read Moreവെസ് ബ്രൗണിൻ്റെ ബുള്ളറ്റ് ഹെഡറിലൂടെ പ്ലേഓഫ് പ്രതീക്ഷകളുമായ് ബ്ലാസ്റ്റേഴ്‌സ്
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ വെസ് ബ്രൗണിന്റെ മികച്ച ഹെഡർ ആണ് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ പോസ്റ്റിൽ പോൾ റഹുബ്കയുടെ രക്ഷപെടുത്തൽ ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. തുടർന്ന് ഒരു സെൽഫ് ഗോളിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഷ്ട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. ജാക്കിചന്ദിന്റെ ക്രോസ്സ് രക്ഷപെടുത്താൻ ശ്രമിച്ച…
Read Moreപൂനെ, ബാഗ്ലൂർ മത്സരം സമനിലയിൽ
ആദ്യ രണ്ടു സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയും പൂനെ എഫ് സിയും തമ്മിലുള്ള മത്സരം 1-1ന് സമനിലയിലാവസാനിച്ചു. സമനില ആയതോടെ പൂനെയുടെ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് ചെയ്തിട്ടും രണ്ടാം പകുതിയിലെ മികുവിന്റെ ഗോളിൽ സമനില വഴങ്ങാനായിരുന്നു പൂനെയുടെ വിധി. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ മുൻപിലെത്താൻ ബെംഗളുരുവിന് അവസരം ലഭിച്ചെങ്കിലും ബൽജിത് സാഹ്നിയുടെ ഇടപെടൽ പൂനെയുടെ രക്ഷക്കെത്തുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ സാർത്ഥക് ഗോലുയിലൂടെ പൂനെയാണ് മത്സരത്തിൽ ലീഡ് നേടിയത്. എമിലാനോ അൽഫാറോയുടെ…
Read Moreഗോവയെ തോൽപ്പിച്ച് ചെന്നൈ മുന്നോട്ട്
എഫ് സി ഗോവയുടെ കഷ്ടകാലം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിനെ നേരിട്ട എഫ് സി ഗോവയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നു. എഫ് സി ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ പിറന്ന ഓൺ ഗോളാണ് എഫ് സി ഗോവയ്ക്ക് വിനയായത്. ഡിഫൻഡർ നാരായൺ ദാസാണ് ചെന്നൈക്ക് ഓൺ ഗോൾ സമ്മാനിച്ചത്. കൊറോയും ലാൻസറോട്ടയും ഒക്കെ അണിനിരന്നിട്ടും ചെന്നൈ പ്രതിരോധ ഭേദിക്കാൻ എഫ് സി ഗോവയ്ക്ക് ആയില്ല. മാർക്ക് സിഫ്നിയോസിനേയും പകരക്കാരനായി ഗോവ…
Read Moreഒടുവിൽ നോർത്തീസ്റ്റനെ വീഴ്ത്തി ഡൈനാമോസ്
അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിനു തോൽവി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ കാലു ഉച്ചേ നേടിയ ഏക ഗോളിലാണ് ഡൽഹി ഡൈനാമോസ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ഈ തോൽവിയോടെ സീസണിൽ 10 തോൽവിയെന്ന നാണക്കേടും നോർത്ത് ഈസ്റ്റിന്റെ പേരിലായി. ഡൽഹിയിൽ സ്വന്തം കാണികളുടെ മുൻപിൽ തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി ഡൽഹിയുടെ വിജയം. ആദ്യ പകുതിയുടെ തുടക്കത്തിൽ ഡങ്ങലിലൂടെ നോർത്ത് ഈസ്റ്റിന് ഗോളടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും താരം പുറത്തടിച്ചു കളയുകയായിരുന്നു. അവസരങ്ങൾ കുറഞ്ഞ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ…
Read More