പൂനെ, ബാഗ്ലൂർ മത്സരം സമനിലയിൽ

ആദ്യ രണ്ടു സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയും പൂനെ എഫ് സിയും തമ്മിലുള്ള മത്സരം 1-1ന് സമനിലയിലാവസാനിച്ചു.  സമനില ആയതോടെ പൂനെയുടെ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് ചെയ്തിട്ടും രണ്ടാം പകുതിയിലെ മികുവിന്റെ ഗോളിൽ സമനില വഴങ്ങാനായിരുന്നു പൂനെയുടെ വിധി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ മുൻപിലെത്താൻ ബെംഗളുരുവിന് അവസരം ലഭിച്ചെങ്കിലും ബൽജിത് സാഹ്നിയുടെ ഇടപെടൽ പൂനെയുടെ രക്ഷക്കെത്തുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ സാർത്ഥക് ഗോലുയിലൂടെ പൂനെയാണ് മത്സരത്തിൽ ലീഡ് നേടിയത്. എമിലാനോ അൽഫാറോയുടെ പാസിൽ നിന്നാണ് സാർത്ഥക് ഗോൾ നേടി പൂനെയെ മുൻപിലെത്തിച്ചത്.

നാളത്തെ മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts