പൊണ്ണതടിയും അത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാവിലെ വ്യായാമത്തിന് മുന്‍പ് കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയും. കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്‍റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘത്തിന്റെതാണ് പുതിയ കണ്ടെത്തല്‍. എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയുമെന്നാണ് അവരുടെ കണ്ടെത്തല്‍. വ്യായാമത്തിന് മുന്‍പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് ഊര്‍ജം പകരുകയും ശാരീരികക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടീം ഡയറക്ടര്‍ മാര്‍ക് ബാബ്‌സ് വ്യക്തമാക്കി. പാകം…
Read MoreAuthor: ന്യൂസ് ബ്യുറോ
ഏഷ്യയിലെ സ്കോട്ട് ലാണ്ടിലേക്ക് ഒരു യാത്ര; ‘എന്നാ ഒരു ഇതാന്നേ…!’
പതിവ് തെറ്റിയില്ല രാവിലെ പ്രാതലിനുള്ള നീണ്ട മണിയടി കേട്ട് ഉണര്‍ന്നു.. രണ്ട് ദിവസം അടുപ്പിച്ച് കോളേജ് അവധിയാണ്.. സാധാരണ അവധി ദിവസം പോലെ തന്നെ ഡബ്ബ്സ്മാഷുകളും, സ്മൂളും ഒക്കെയായി സ്വന്തം കഴിവുകള്‍ സ്വയം ആസ്വദിച്ച് സമയം കടന്നുപോകുമെന്ന വിശ്വാസത്തില്‍ പതിയെ കട്ടിലിനോട് വിട ചൊല്ലി എഴുന്നേറ്റു. എത്ര വൈകി പോയാലും ഭക്ഷണം കിട്ടുമെന്നുള്ള ധൈര്യത്തില്‍ മൂടിപുതച്ചുറങ്ങുന്ന സഹവാസികളെ വിളിച്ചുണര്‍ത്തി. പല്ല് തേപ്പ് എന്ന കര്‍ത്തവ്യം ആര്‍ക്കോ വേണ്ടി നിറവേറ്റി തീന്മേശയില്‍ ചെന്നിരുന്നു. ഉപ്പുമാവും പഴവും. ഹോസ്റ്റല്‍ നിവാസികളുടെ ദേശീയ ആഹാരം. അതങ്ങനെ ആസ്വദിച്ച് ബഡായികള്‍ക്ക്…
Read More