മൂന്നു ദിവസത്തേക്ക് കേരളത്തിലേക്ക് 78 സ്പെഷ്യല്‍ സര്‍വിസുകള്‍;കളം പിടിക്കാന്‍ ഒരുങ്ങി കര്‍ണാടക ആര്‍ ടി സി.

ബെംഗളൂരു: ക്രിസ്മസ്, ശബരിമല തിരക്കു പരിഗണിച്ച് ബെംഗളൂരുവിൽ നിന്നു കൂടുതൽ സ്പെഷലുകളുമായി കർണാടക ആർടിസി. പാലക്കാട്, തൃശൂർ, മൂന്നാർ, പമ്പ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഇന്നു സ്പെഷലുകളിൽ ഒട്ടേറെ ടിക്കറ്റുകൾ ലഭ്യമാണ്. കേരളത്തിലേക്കു മൂന്നു ദിവസങ്ങളിലായി 78 സ്പെഷലുകളാണ് കർണാടക ആർടിസി ഇതുവരെ അനുവദിച്ചത്. നാളെ കണ്ണൂരിലേക്കു മാത്രം 11 സ്പെഷലുകളുണ്ട്. അതേസമയം സ്വകാര്യ ബസുകളുടേതിനു സമാനമായി സ്പെഷൽ ബസുകളിൽ ഉയർന്ന ടിക്കറ്റ് ചാർജാണ് ഈടാക്കുന്നത്. ‌

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

∙ ബെംഗളൂരുവിൽ നിന്നു കർണാടക ആർടിസി ഇതുവരെ അനുവദിച്ച സ്പെഷലുകൾ. ഇന്ന്, നാളെ, മറ്റന്നാൾ ക്രമത്തിൽ. ടിക്കറ്റ് ലഭ്യമായ സർവീസുകളുടെ എണ്ണം ബ്രാക്കറ്റിൽ. കോട്ടയം:- 1(0), 4(0), 1(0) പമ്പ:- 2(1), 2(0), 2(0) മൂന്നാർ:– 1(1), 2(0), 1(1) എറണാകുളം:- 1(0), 7(0), 2(1) തൃശൂർ:- 3(3), 4(0), 2(1) പാലക്കാട്:- 3(3), 2(0), 2(0) കോഴിക്കോട്:- 2(2), 9(0), 3(3) മാഹി:- 0(0), 1(0), 1(1) കണ്ണൂർ:- 2(2), 11(5), 5(5) കാസർകോട്:- 0(0), 2(0), 0(0)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്
[masterslider id="10"]

Related posts

Click Here to Follow Us