ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി.
വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട് മെൻ്റ് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
തകഴി അവാർഡ് ജേതാവ് ശ്രീ ജോർജ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി, മതേതരത്വം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇഫ്താർ വിരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി.
അംഗങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
Related posts
-
വല്യേട്ടൻ ന്യൂജൻ ആകുന്നു; 29 മുതൽ വല്യേട്ടന് 4K യില്‍ പ്രദര്‍ശനത്തിനെത്തും
പൗരുഷത്വത്തിന്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ... -
സ്ക്രാച്ച് ജീൻസ് സുഹൃത്തുക്കൾ ചേർന്ന് തുന്നുന്ന വീഡിയോ വൈറൽ ആയതോടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: സുഹൃത്തുക്കളുടെ അതിരുവിട്ട കളിയാക്കലിലും അത് മൊബൈലില്‍ പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും... -
‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല: രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
ഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക...