പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: പാലക്കാട് എടത്തനാട്ടുകരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തും അറസ്റ്റില്‍. എടത്തനാട്ടുകര സ്വദേശികളായ മുഹമ്മദാലിയേയും സുഹൃത്ത് മുഹമ്മദിനേയുമാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

പെണ്‍കുട്ടിയെ ജൂണ്‍ 16, 17 തീയതികളില്‍ പീഡിപ്പിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം ചെയ്തയാളാണ് മുഹമ്മദലി. മാതാവ് ഇല്ലാത്ത തക്കം നോക്കി ഇയാളും സുഹൃത്തും ചേര്‍ന്ന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ സൂചിപ്പിച്ചു.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts