ദില്ലി: ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പൈസയും ഡീസലിന് രണ്്ടു രൂപയുമാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രൂഡ് ഓയില്‍ വിലയിലുണ്്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമായത്.
Related posts
-
കളിച്ചുകൊണ്ടിരുന്ന കുട്ടി ഇടിമിന്നലേറ്റ് മരിച്ചു
ബംഗളൂരു: സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുന്നു. ഉത്തര കന്നഡ... -
കൈക്കൂലിവാങ്ങുന്നതിനിടെ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു
ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത... -
നഗരത്തിലെ വൈറ്റ്ടോപ്പിങ് പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നു ; ചെളിക്കുളമായി റോഡുകൾ
ബെംഗളൂരു: നഗര റോഡുകളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൈറ്റ്ടോപ്പിങ്...