ദില്ലി: ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പൈസയും ഡീസലിന് രണ്്ടു രൂപയുമാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രൂഡ് ഓയില്‍ വിലയിലുണ്്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമായത്.
Related posts
-
എസ്.എസ്.എൽ.സി ഫലം ഇന്ന് പ്രഖ്യാപിക്കും; സമയം, ഫലം എവിടെ കാണാൻ കഴിയും? വിശദാംശങ്ങൾ ഇതാ
ബെംഗളൂരു: 2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9ന് രാവിലെ... -
മഴക്കെടുതി; ബദൽ വാട്ട്സ്ആപ്പ്, ബെസ്കോം ഉപഭോക്താക്കൾക്ക് പരാതി നൽകാൻ ഫോൺ നമ്പർ; ഹെൽപ്പ്ലൈൻ നമ്പർ അറിയാൻ വായിക്കാം
ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിൽ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി... -
ഇടിമിന്നലോട് കൂടിയ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗാരത്തിലെ റോഡുകൾ!
ബംഗളൂരു: ബെംഗളൂരു, കുടക്, ചിക്കമംഗളൂരു തുടങ്ങി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച...