ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 5339 റിപ്പോർട്ട് ചെയ്തു.
16749 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 4.14%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക.
ഇന്ന് ഡിസ്ചാര്‍ജ് : 16749
ആകെ ഡിസ്ചാര്‍ജ് : 16749
ഇന്നത്തെ കേസുകള്‍ : 5339
ആകെ ആക്റ്റീവ് കേസുകള്‍ : 60956
ഇന്ന് കോവിഡ് മരണം : 48
ആകെ കോവിഡ് മരണം : 39495
ആകെ പോസിറ്റീവ് കേസുകള്‍ : 3912100
ഇന്നത്തെ പരിശോധനകൾ : 128705
ആകെ പരിശോധനകള്‍: 63020402
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 2161
ആകെ പോസിറ്റീവ് കേസുകൾ: 1764476
ഇന്ന് ഡിസ്ചാര്‍ജ് : 6883
ആകെ ഡിസ്ചാര്‍ജ് : 1723340
ആകെ ആക്റ്റീവ് കേസുകള്‍ : 24411
ഇന്ന് മരണം : 16
ആകെ മരണം : 16724
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 09/02/2022
Please click on the link below to view bulletin.https://t.co/byumSnZIQb @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/9NCjN9oobq— K'taka Health Dept (@DHFWKA) February 9, 2022