നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത…

ബെംഗളൂരു : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദതിന്റെ പരിണിതഫലമായി ബംഗളൂരുവിലും അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത ഒറ്റപ്പെട്ട മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം.

തീവ്ര മഴയ്ക്കുള്ള സാധ്യത യുടെ പശ്ചാത്തലത്തിൽ നവംബർ 25 26 തീയതികളിൽ ദക്ഷിണ കന്നഡ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് യെല്ലോ അലർട്ട് നൽകിക്കൊണ്ട് അധികൃതർ അറിയിച്ചു.

  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us