ഇന്ന് 128 മരണം;പുതിയ കോവിഡ് രോഗികള്‍ 9746;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 128 പേര്‍ മരിച്ചു 9746 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :128
  • ആകെ കോവിഡ് മരണം : 6298
  • ഇന്നത്തെ കേസുകള്‍ : 9746
  • ആകെ പോസിറ്റീവ് കേസുകള്‍ : 389232
  • ആകെ ആക്റ്റീവ് കേസുകള്‍ : 99617
  • ഇന്ന് ഡിസ്ചാര്‍ജ് : 9102
  • ആകെ ഡിസ്ചാര്‍ജ് : 283298
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 769
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -35530
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-1031251
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-41231
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-2242620
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3273871
  നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 34
  • ആകെ മരണം : 2125
  • ഇന്നത്തെ കേസുകള്‍ : 3093
  • ആകെ പോസിറ്റീവ് കേസുകള്‍ : 144757
  • ആകെ ആക്റ്റീവ് കേസുകള്‍ : 41479
  • ഇന്ന് ഡിസ്ചാര്‍ജ് : 3226
  • ആകെ ഡിസ്ചാര്‍ജ് : 101152
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
[masterslider id="10"]

Related posts

Click Here to Follow Us