ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 128 പേര് മരിച്ചു 9746 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :128
- ആകെ കോവിഡ് മരണം : 6298
- ഇന്നത്തെ കേസുകള്‍ : 9746
- ആകെ പോസിറ്റീവ് കേസുകള്‍ : 389232
- ആകെ ആക്റ്റീവ് കേസുകള്‍ : 99617
- ഇന്ന് ഡിസ്ചാര്‍ജ് : 9102
- ആകെ ഡിസ്ചാര്‍ജ് : 283298
- തീവ്ര പരിചരണ വിഭാഗത്തില്‍ : 769
- ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -35530
- ആകെ ആന്റിജെന്‍ പരിശോധനകള്‍-1031251
- ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍ ഇന്ന്-41231
- ആകെ ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍-2242620
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3273871
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം : 34
- ആകെ മരണം : 2125
- ഇന്നത്തെ കേസുകള്‍ : 3093
- ആകെ പോസിറ്റീവ് കേസുകള്‍ : 144757
- ആകെ ആക്റ്റീവ് കേസുകള്‍ : 41479
- ഇന്ന് ഡിസ്ചാര്‍ജ് : 3226
- ആകെ ഡിസ്ചാര്‍ജ് : 101152