കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : ലോക്ക് ഡൌൺ മൂലം സുരക്ഷിരായി വീടുകളിൽ ഇരിക്കുന്നവര്‍ക്കായി ബാംഗ്ലൂർ കേരള സമാജം ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ മാനസിക ഉന്മേഷത്തിനും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും ആണ് കേരള സമാജം ബാംഗ്ലൂർ അവസരം ഒരുക്കുന്നത്.

മൂന്നു വിഭാഗത്തിൽ ആയി രണ്ടു മത്സരങ്ങൾ ആണ് നടക്കുന്നത്.

?ഡിവിഷൻ A 5ക്ലാസ്സ്‌ വരെ

?ഡിവിഷൻ B 5മുതൽ 10വരെ

?ഡിവിഷൻ C 11 ക്ലാസ്സ്‌ മുതൽ 22 വയസു വരെ.

1.പെൻസിൽ ഡ്രോയിങ്
2.കളർ പെയിന്റിംഗ്

നിബന്ധനകൾ

1.ഒരാൾക്ക് ഈ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും വരച്ച ഓരോ ചിത്രങ്ങൾ അയക്കുകയും ചെയ്യാം.
2.ചിത്രത്തിനു താഴെ നിങ്ങളുടെ പേരും തീയതി യും ഉണ്ടായിരിക്കണം.
3.പേര്, അഡ്രെസ്സ്, ഫോൺ നമ്പർ ഏതു വിഭാഗത്തിൽ ആണ് എന്ന് കൃത്യമായി അറിയിച്ചിരിക്കണം
4ഓരോ വിഭാഗത്തിലും 1, 2, 3 നു സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
5.സമ്മാനഅർഹരായവരുടെ പേരും കലാ സൃഷ്ടിയും കേരള സമാജം ബാംഗ്ലൂരിന്റെ ഫേസ്ബുക് പേജിൽ പ്രസിദ്ധികരിക്കുന്നതാണ്.
6.നിങ്ങളുടെ കലാ സൃഷ്ടികൾ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 27 നു ആണ്.
അയക്കേണ്ട വാട്സ്ആപ്പ് @9880066695
Email : keralasamajamblr cityzone @gmailcom.
വിശദ വിവരങ്ങൾക്ക് വിളിക്കുക@ 9019112467, 9035649111.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us