പ്രളയത്തിന്റെ പേരില്‍ പണം പിരിച്ച് സ്വര്‍ണകടത്ത് നടത്തിയ മലയാളി പിടിയിൽ!!

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിച്ച് സ്വർണ കടത്ത് നടത്തിയ വണ്ടൂർ സ്വദേശിയെ ഒരു കിലോ സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്. ചായപ്പൊടി പാക്കറ്റിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.

എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ജിദ്ദിയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾ എത്തിയത്. മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഇയാൾ പ്രവാസികളിൽ നിന്നും മറ്റും ഇയാൾ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വർണം വാങ്ങിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us