ടൊവിനോയുടെ ആക്ഷന്‍ ചിത്രം ‘കല്‍ക്കി’യുടെ ടീസര്‍ പുറത്ത്.

സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം ഒരുക്കുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

പൃഥ്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിച്ച എസ്ര എന്ന ചിത്രത്തിനു ശേഷം ആദ്യമായാണ് ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts