സിഗരറ്റ് വാങ്ങിച്ചതിന് പണം ചോദിച്ച കടയുടമയെ തല്ലിക്കൊന്നു!

ബെംഗളൂരു : സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച ആണ്.വിജയ നഗറില്‍ ബേക്കറി നടത്തുകയായിരുന്ന മഹാദേവിനാണ് (27) ദുര്യോഗം നേരിട്ടത്.വൈകുന്നേരം കടയില്‍ എത്തിയ വിനയ് കുമാര്‍ (24)ഒരു പെട്ടി സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു.പണം നല്കാന്‍ കൂട്ടാക്കാത്ത വിനയ് കുമാറിനെ കടയുടമ മഹാദേവ് തടഞ്ഞു.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

കടയില്‍ ഉണ്ടായിരുന്നു ഇരുമ്പ് വടിയെടുത്ത് വിനയ് മഹാദേവിന്റെ തലക്കടിച്ച് വീഴ്ത്തി,മഹാദേവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.പ്രതിയെ വിജയനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us