ട്രാഫിക് നിയമം തെറ്റിക്കുമ്പോള്‍ ഓര്‍ക്കുക,ഭാവിയില്‍ പ്രശസ്തനകാന്‍ സാധ്യത ഉണ്ട്.

ബെംഗളൂരു: സ്ഥിരമായി ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ പേര് വിവരം പ്രസിദ്ധീകരിക്കാന്‍ ട്രാഫിക് പോലീസ് ആലോചിക്കുന്നു.നിയമ ലംഘകര്‍ പിഴയടക്കാന്‍ പോലും തയ്യാറാകാതെ മുങ്ങുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു വഴിയും ട്രാഫിക്‌ പോലീസിന്റെ മുന്‍പില്‍ ഇല്ല.വാഹനത്തിന്റെ നമ്പരും മേല്‍വിലാസവും അടക്കം പേരുകള്‍ പ്രസിദ്ധീകരിക്കും.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

പോലീസ് സ്റ്റേഷനുകളിലെ ഗുണ്ടാ ലിസ്റ്റുകളുടെ സമാനമായ രൂപമാണ്‌ ഇതും.നഗരത്തിലെ ട്രാഫിക്‌ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ചവരുടെ ലിസ്റ്റ് പരിശോധിച്ച് പത്ത് ദിവസത്തിന് അകം പട്ടിക പുറത്ത് വിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts