സിആര്‍ 7 മാജിക്! മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

മോസ്കോ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ 1-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ മിന്നും ജയം നേടി. നാലാം മിനിറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്.

ഇറാനുമായുള്ള മത്സരത്തില്‍ അപ്രതീക്ഷിത പരാജയമേറ്റ മൊറോക്കോയ്ക്കും സ്പെയിനുമായുള്ള കടുത്ത മത്സരത്തില്‍ സമനില നേടിയ പോര്‍ച്ചുഗലിനും ഇന്നത്തെ ജയം അനിവാര്യമായിരുന്നു.

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചിരുന്നു.

മികച്ചൊരു ഫിനിഷര്‍ ഇല്ലാതെപോയത് മാത്രമാണ് മൊറോക്കോയ്ക്ക് നേരിട്ട വെല്ലുവിളി. ഇറാനുമായി പരാജയപ്പെട്ട കളിയിലും മികച്ച നിലവാരം പുലര്‍ത്തിയ മൊറോക്കോ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us