“15 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്നു പറഞ്ഞിടത്ത് 18 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലല്ലോ”സന്ദേശം ഷെയര്‍ ചെയ്ത പോലീസ് കോൺസ്റ്റബിളിനു സസ്പെൻഷൻ!

ഹുബ്ബള്ളി: കാർഷിക വായ്പ എഴുതിത്തള്ളൽ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കുറ്റപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കോൺസ്റ്റബിളിനു സസ്പെൻഷൻ. ഹുബ്ബള്ളി ടൗൺ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുൺ ദൊള്ളിനയെയാണ് പൊലീസ് കമ്മിഷണർ എം.എൻ.നാഗരാജ് സസ്പെൻഡ് ചെയ്തത്.

15 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്നു പറഞ്ഞിടത്ത് 18 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലല്ലോ എന്നും താങ്കളുടെ (കുമാരസ്വാമിയുടെ) രാജി എന്നായിരിക്കുമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചുള്ള പോസ്റ്റുകളാണ് കോൺസ്റ്റബിളിന്റെ ഫെയ്സ്ബുക്കിൽ ഏറെയെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts