മലയാളി യുവാവിനെ പാർക്കിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: തൊഴിലന്വേഷിച്ചുവന്ന തലശ്ശേരി പൊയിലൂർ സ്വദേശിയെ മൈസൂരിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.

പൊയിലൂർ സ്വദേശി ചാലിൽ വീട്ടിൽ പവിത്രനെ(55)യാണ് നഗരത്തിലെ രാജ്കുമാർ പാർക്കിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.

തോലൻ, ദേവി ദമ്പതിമാരുടെ മകനാണ്. ഭാര്യ: റസാഖി. മകൻ: അഭിനവ്. നാട്ടിൽ കൂലിവേലചെയ്തിരുന്ന പവിത്രൻ മൈസൂരിൽ ബേക്കറിജോലിയന്വേഷിച്ച് വന്നതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us