അടുത്ത ഒരാഴ്ചത്തേക്ക് നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പ്

ബെംഗളൂരു: അടുത്ത ഒരാഴ്ചത്തേക്ക് കർണാടകയിലെ പല ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെൽഗാം, ബിദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപൂർ, യാദ്ഗിരി എന്നിവിടങ്ങളിൽ മഴ ലഭിക്കും.

ബെല്ലാരി, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ഷിമോഗ, തുംകൂർ, വിജയനഗർ എന്നിവിടങ്ങളിൽ മഴ ലഭിക്കും.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ഭാൽക്കി, കമ്മാരടി, ഗെറുസോപ്പ, ബലെഹോന്നൂർ, ഗൗരിബിദനൂർ, ബിദർ, ശൃംഗേരി, ഹൊന്നാളി, ധർമസ്ഥല, ഹുമാനാബാദ്, ഹോസ്‌കോട്ട്, ജയ്പുര, എൻആർപുര, ചന്നഗിരി, ത്യാഗർത്തി, സിദ്ധാപൂർ, കാർക്കള, കലഘടഗി, അത്താണി, നരഗുണ്ട, കമലപുര, ഇറ്റ്‌ജുരി എന്നിവിടങ്ങളിലാണ് മഴ പെയ്തത്.

കലസ, മുടിഗെരെ, ഭദ്രാവതി, കുശാലനഗർ, തരികെരെ. ചാമരാജനഗറിൽ കൂടിയ താപനില 34.5 ഡിഗ്രി സെൽഷ്യസും ഷിരാലിയിൽ കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ബുധനാഴ്ച വൈകുന്നേരം മഴയോടുകൂടി ബെംഗളൂരുവിൽ മേഘാവൃതമാണ്, നഗരത്തിലെ പരമാവധി താപനില 32.0 ഡിഗ്രി സെൽഷ്യസ് 23.0 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts