ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഫോട്ടോ മോർഫ് ചെയ്ത അശ്ലീല ചിത്രമാക്കി: മൂന്നു പേർക്കെതിരെ എഫ്ഐആർ

dk

ബെംഗളൂരു: ഡിസിഎം ഡി.കെ. ശിവകുമാറിൻ്റെ ഫോട്ടോ മോർഫ് ചെയ്തുവെന്ന കുറ്റത്തിന് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ബി.ജെ.പി നേതാവിൻ്റെ അശ്ലീലചിത്രത്തിൽ ഡി.കെ. ശിവകുമാറിൻ്റെ മുഖം ചേർത്ത് വെച്ച ചിത്രമാണ് വൈറലായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ   ഫോട്ടോ വ്യാജമാണെന്നു മനസിലായതോടെയാണ് ഹൈഗ്രൗണ്ട്സ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

കെപിസിസി ലീഗൽ യൂണിറ്റ് നൽകിയ പരാതിയിൽ സന്തോഷ്, രാജേഷ്, കേസരി സാമ്രാട്ട് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എക്‌സ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ ഡികെയുടെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts