ബിഗ് ബോസ് താരം ഗോപിക ഗോപി വീണ്ടും വിവാഹിതയായി!!! ചർച്ചയായി കുടുംബചിത്രം 

ഗോപിക ഗോപിയെന്ന പേര് ബിഗ് ബോസ് മലയാളത്തിന്റെ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറായിരുന്നു ഗോപിക ഗോപി.

സീസണ്‍ അ‍ഞ്ചിലായിരുന്നു ഗോപിക പങ്കെടുത്തത്.

അഖില്‍ മാരാർ വിജയിയായ സീസണിലെ ഒരേയൊരു കോമണറായിരുന്നു ഗോപിക.

വളരെ വർഷങ്ങളായി ഗോപികയും സഹോദരനുമെല്ലാം ബിഗ് ബോസ് ആരാധകരാണ്.

അങ്ങനെയാണ് കോമണർ ഓഡീഷൻ വന്നപ്പോള്‍ ഗോപികയും പങ്കെടുക്കാമെന്ന് തീരുമാനിച്ചത്.

അണ്‍ ഫെയർ എവിഷനായിരുന്നുവെന്നാണ് ഗോപിക താൻ ബിഗ് ബോസ് വീടിനുള്ളില്‍ നേരിട്ട കാര്യങ്ങളെ കുറിച്ച്‌ അടക്കം വിവരിച്ച്‌ പിന്നീട് പറഞ്ഞത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

സീസണ്‍ നാലിലെ മത്സരാർത്ഥി ശാലിനിയായിരുന്നു സീസണ്‍ അ‍ഞ്ചില്‍ പങ്കെടുക്കുന്നതിന് ഗോപികയ്ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത്.

ഷോയില്‍ നിന്നും എവിക്ടായശേഷം യുട്യൂബ് ചാനല്‍, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് ഗോപിക തന്റെ ആരാധകരുമായി സംവദിച്ചിരുന്നത്.

അത്തരത്തില്‍ ഇപ്പോഴിതാ ഗോപിക പങ്കിട്ട പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

എന്റെ കൊച്ചു കുടുംബമെന്ന് തലക്കെട്ട് നല്‍കിയാണ് മകൻ നാല് വയസുകാരൻ അമ്ബുവിനേയും ചേർത്ത് പിടിച്ച്‌ അ‍ഞ്ജാതനൊപ്പമുള്ള ഗോപിക പങ്കിട്ടത്.

ഗോപികയുടെ സഹമത്സരാർത്ഥികള്‍ അടക്കം നിരവധി പേർ ഗോപികയ്ക്ക് ആശംസകളുമായി എത്തി.

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!

എന്നാല്‍ ഭർത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ ഗോപിക പുറത്തുവിട്ടിട്ടില്ല.

വിവാഹം കഴിഞ്ഞോ?, ഇതിക്കെ എപ്പോള്‍ നടന്നുവെന്ന ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.

എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നാണ് ഗോപിക മറുപടി നല്‍കിയത്.

മാത്രവുമല്ല അടുത്ത കണ്‍മണിയെ കാത്തിരിക്കുകയാണോ എന്ന നിരവധി ചോദ്യങ്ങളും സംശയങ്ങളും ബിഗ് ബോസ് പ്രേമികള്‍ പങ്കിട്ടിട്ടുണ്ട്.

കാരണം ചിത്രങ്ങളില്‍ നിന്നും ഗോപിക വീണ്ടും ഗർഭിണിയാണെന്നാണ് വ്യക്തമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us