ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: താഴെ പറയുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:   ജയനഗർ 4, 5, 7, 8 ബ്ലോക്കുകൾ, പൈപ്പ് ലൈൻ റോഡ്, രാഘവേന്ദ്രസ്വാമി മഠം, പുറ്റനഹള്ളി, ഐടിഐ ലേഔട്ട്, എസ്ബിഐ കോളനി, എൽഐസി കോളനി, കെആർ ലേഔട്ട്, വെങ്കടാദ്രി ലേഔട്ട്, ജെപി നഗർ 1, 2, 4, 3, 5, 6 ഘട്ടങ്ങൾ, ഇന്ദിരാഗാന്ധി സർക്കിൾ, മാരേനഹള്ളി, മഞ്ജുനാഥ് കോളനി, ഡോളർ ലേഔട്ട്, റോസ് ഗാർഡൻ, സരക്കി ഗേറ്റ്, ആര്യ നഗർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
  നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us