ചിത്രങ്ങൾ എല്ലാം ഓർമയിലേക്ക് സൂക്ഷ്‌ക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ വിവാഹത്തിന് മുൻപും പിൻപും എന്നിങ്ങനെ എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുന്നവരാണ് നിലവിലെ യൂത്തു പിള്ളേർ.
അതും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതികളിൽ അത് വേണം എന്നതും എല്ലാവരുടെയും ആവശ്യമാണ്.
അതുകൊണ്ടുഹന്നെ ഫോട്ടോഷൂറ്റുകൾ ഓരോന്നും വ്യത്യസ്തമായ രീതികളിൽ തീമുകൾ സെറ്റ് ചെയ്ത ചെയ്യുന്നതും കുറച്ചു കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആണ്.
അങ്ങനെ എല്ലാത്തിനും ഫോട്ടോഷൂട്ട് നടത്തുന്ന വർത്തമാന കാലത്തെ അത്ഭുതപ്പെടുത്തുന്ന വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷോട്ടുകളും വന്നു.
ഒരുപാട് വിമർശനങ്ങളെയും ട്രോളുകളെയും ക്ഷണിച്ചു വരുന്ന ഫോട്ടോഷൂട്ടുകളും നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.
ഒന്നിൽ നിന്നും മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ വേണ്ടി സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം കടന്നു പോയി കൊണ്ടുള്ള ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടു.
അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു സേവ് തി ഡേറ്റ് ഫോട്ടോഷൂട്ട് കൊടുങ്കാറ്റ് പോലെ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ്.
ബെഡ്റൂം ഫോട്ടോഷോട്ടുകൾ പോലും ഇത്ര വൾഗർ ആയി കണ്ടിട്ടില്ല എന്നോ അല്ലെങ്കിൽ ഇത്രത്തോളം ഹോട്ടായി ചിത്രീകരിക്കപ്പെട്ടിട്ടില്ല എന്ന് വരെ പറയാവുന്നതാണ്.
നേരത്തെ വല്ല കുളത്തിലോ തോട്ടിലോ ആരുന്നു.. ഇപ്പൊ നടുറോഡിലോട്ടു ഇറങ്ങിയോ എന്നിങ്ങനെ പോകുന്നു കമെന്റുകൾ.
എന്തായാലും സദാചാരവാദികളുടെ കമന്റുകളുടെ ചാകരയായിരിക്കും എന്നത് തീർച്ചയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.