രണ്ടാംഘട്ട ജെ.ഡി.എസ് സ്ഥാനാർഥിപ്പട്ടിക ഇന്ന്

ബെംഗളൂരു: ജെ.ഡി.എസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും. 93 പേരുടെ ആദ്യഘട്ടപട്ടിക കഴിഞ്ഞ ഡിസംബറിൽ പാർട്ടി പുറത്തിറക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മുതൽ 40 വരെ സീറ്റു ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്.നേതാവുമായ എച്ച്. ഡി. കുമാരസ്വാമി പറഞ്ഞു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

കലബുറഗി മണ്ഡലത്തിൽ ബി.ജെ.പി. സീറ്റ് നിഷേധിച്ച ദൊഡ്ഡപ്പ ഗൗഡ പാട്ടീൽ ജെ.ഡി.എസിനായി മത്സരിക്കുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വരുംദിവസങ്ങളിൽ കോൺഗ്രസ്, ബി.ജെ.പി. പാർട്ടികളിൽനിന്ന് ഒട്ടേറെ നേതാക്കൾ ജെ.ഡി.എസിലെത്തുമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts