കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ അധികാരത്തിലെത്തുവാൻ മലയാളി വോട്ടർമാർക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ കർണ്ണാടക മലയാളികൾക്കായി ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കെ എം സി സംസ്ഥാന സെക്രട്ടറി ബിനു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വോട്ടർ ഐ ഡി കാർഡ്, റേഷൻ കാർഡ്, നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ്, സർക്കാരിന്റെ ഭാഗമായ സ്ത്രീകൾക്കായുള്ള സ്കീമുകൾ എന്നിവയ്ക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും. പുതിയ നിയോജകമണ്ഡലം കമ്മറ്റിയും തിരഞ്ഞെടുത്തു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജേക്കബ് മാത്യു , ശിവൻ കുട്ടി , വർഗീസ് ജോസഫ് , സിബി പയ്യമ്പള്ളി , ജിബി കെ ആർ നായർ , ടോമി ജോർജ് , ശാലിനി അനിൽ എന്നിവർ സംസാരിച്ചു .

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ദാസറഹള്ളി മണ്ഡലം ഭാരവാഹികൾ

പ്രസിഡന്റ്ജി

ബി കെ. ആർ .നായർ

വൈസ് പ്രസിഡന്റുമാർ

ജോമോൻ ജോസ്, ഷാജി പി ജോർജ്, ലിനി ജോസ്, രാധാകൃഷ്ണൻ

ജനറൽ സെക്രട്ടറിമാർ

ടോമി ജോർജ് , ഷാജു മാത്യു , ആനി ഷാജി ,ഷൈബു. പി .ജോർജ്

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

സെക്രട്ടറിമാർ

വൈശാഖ് , ക്രിസ്റ്റി , ഉമ്മച്ചൻ , ആനി സണ്ണി, ആഷിലി

ട്രഷറർ

റിജോ

എക്സിക്യൂട്ടീവ് അംഗങ്ങൾ

രജനി , സാബു , സുശീല , ഭാസ്കരൻ , ശാലിനി അനിൽ , ശാലിനി .എസ്സ് , മിനി , ബാബുജോർജ് , ജയ , ലിസി ജോസ് , രാജമ്മ , ഷൈൻ സി മാത്യു , റെജി , ഓമന ബാബു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts