നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം ആരംഭിച്ചു

ബെംഗളൂരു: 2022 ഓഗസ്റ്റ് എട്ടാം തിയ്യതി വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുടെ ഐഡി കാർഡുകൾ വിതരണത്തിന് തയ്യാറായി.

ശിവാജി നഗറിലെ ഇൻഫൻട്രി റോഡിലെ ജംപ്ലാസ് ബിൽഡിംഗിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് സാറ്റ്‌ലൈറ്റ് ഓഫീസിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5.30 നും ഇടയിൽ എത്തി അപേക്ഷകർക്ക് കൈപറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts