ഹുബ്ബള്ളിയിലും ഈദ് ഗാഹിലും ഗണേശോത്സവം, കർണാടക ഹൈക്കോടതി വാദം കേൾക്കൽ ഇന്ന് രാത്രി

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി ഈദ്ഗാഹിൽ ഗണേശ ചതുർത്ഥി ഉത്സവം നടത്തുന്നതിനുള്ള അനുമതി സംബന്ധിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് രാത്രി വാദം കേൾക്കും.

രാത്രി പത്ത് മണിക്കാണ് ഹൈക്കോടതി വാദം കേൾക്കുക. ജസ്റ്റിസ് അശോക് എസ് കിനാഗിയുടെ ചെമ്പറിലാണ് വാദം കേൾക്കൽ.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ബെംഗളൂരു ചാംരാജ്പേട്ട് ഈദ്ഗാഹിൽ ഗണേശോത്സവം നടത്തുന്നതിനുള്ള അനുമതി ഇന്ന് സുപ്രീം കോടതി നിഷേധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts