കർണാടക ആർ ടി സി യിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഒരു മാസം കൊണ്ട് ഈടാക്കിയ പിഴ ഏഴര ലക്ഷം!

ബെംഗളൂരു∙ കർണാടക ആർടിസി ബസുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഡിസംബർ മാസത്തിൽ പിഴയിനത്തിൽ ലഭിച്ചത് 7,22,112 രൂപ. 47866 ബസുകളിൽ പരിശോധന നടത്തിയതിൽ 5697 യാത്രക്കാരിൽ നിന്നാണു പിഴയീടാക്കിയത്.
സംസ്ഥാനാന്തര റൂട്ടുകളിലടക്കം ടിക്കറ്റില്ലാതെയുള്ള യാത്ര വർധിക്കുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us