ബെംഗളൂരു നഗരത്തില്‍നിന്ന് മോഷണം പോയ 5.5 ലക്ഷം രൂപ വിലമതിക്കുന്ന 10 ഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 3 പേരെ അറ ചെയ്തു. നഗരവാസികളായ മുഹമ്മദ് റാക്കിബ്, റാഫിഖ് ബാഷ, മുഹമ്മദ് അസ്ഗര്‍ എന്നിവരാണ് അറസ്റ്റിലായത്. ജൂണില്‍ബൈക്ക് മോഷണം സംബ ന്ധിച്ച് ലിംഗരാജപുരം പൊലീസില്‍ റജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനങ്ങള്‍ കണ്ടെത്തിയത്.
Read MoreDay: 8 February 2026
ക്യഷിയിടത്തിലേക്ക് സ്വകാര്യ വിമാനം തകര്‍ന്നുവീണു; രണ്ട് പേർക്ക് പരിക്ക്
ബെംഗളൂരു : ബബലേശ്വർ താലൂക്കിലെ മംഗളൂരു ഗ്രാമത്തിൽ ഒരു സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു . റെഡ് ബേർഡ് സ്വകാര്യ ജെറ്റ് വിമാനം ഫെബ്രുവരി 08ന് ഉച്ചയ്ക്ക് ആണ് വിമാനം തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്കുള്ള യാത്രാമധ്യേ ഇന്ധനം തീർന്നതിനെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക വിവരം. റെഡ് ബേർഡ് എയർലൈൻസിന്റെ സ്വകാര്യ ജെറ്റ് ആണ് കർഷകന്റെ വയലിലേക്ക് ഇടിച്ചുകയറിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റെഡ് ബേർഡ് ഏവിയേഷൻ പ്രവർത്തിപ്പിക്കുന്ന സെസ്‌ന 172 ടാംഗോ ചാർലി ലൈറ്റ് എയർക്രാഫ്റ്റിൽ ക്യാപ്റ്റൻ കുനാൽ മൽഹോട്ടയും ട്രെയിനി…
Read Moreവിഷുക്കാലം നാട്ടിലേക്ക് ഉളള യാത്ര; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍
ബെംഗളുരു: വിഷുക്കാല യാത്രയ്ക്ക് നാ ട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബു ക്കിങ് നാളെ ആരംഭിക്കും. ഏപ്രില്‍ പത്തിലെ ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു ഏപ്രില്‍ 15നാണെങ്കിലും 10,11 ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. 14ന് അംബേദ്കര്‍ ജയന്തി കൂടി വരുന്നതിനാല്‍ അടുപ്പിച്ച് അവധി ലഭിക്കുന്നതും നാട്ടില്‍ പോകുന്നവര്‍ക്ക് സഹായകരമാണ്. ചുരുക്കം സ്വകാര്യ ബസുകളിലെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തെ ഈസ്റ്ററിന് നാട്ടിലേക്കും തിരിച്ചുമുളള ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു. ഈ മാസം അവസാനം വരെ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുത്തേക്ക് സര്‍വീസ് നടത്തുന്ന…
Read Moreബിഎംആർസിഎൽ മെട്രോ ടിക്കറ്റ് വില വർധന പിൻവലിച്ചു
ബെംഗളൂരു: നാളെ മുതൽ, അതായത് ഫെബ്രുവരി 09 മുതൽ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ബിഎംആർസിഎൽ ഇപ്പോൾ തീരുമാനം ഉപേക്ഷിച്ചു. വില വർധിപ്പിക്കരുതെന്ന് കേന്ദ്രം ബിഎംആർസിഎൽ എംഡിക്ക് ഇ-മെയിൽ അയച്ചതിനെത്തുടർന്ന് വില വർധനവ് നിലച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വില വർധന താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ, നാളെ മുതൽ മെട്രോ ടിക്കറ്റ് വില വർദ്ധിക്കില്ല. ഇതോടെ, നമ്മുടെ മെട്രോ യാത്രക്കാർക്ക് സന്തോഷമായി.
Read Moreബെംഗളൂരു ഇനി കൂടുതൽ സുന്ദരം; കാടുപിടിച്ച പറമ്പുകൾ ഇനി പൂന്തോട്ടങ്ങളാകും; പുതിയ മുഖഛായയൊരുക്കാൻ ജി.ബി.എ.
ബെംഗളുരു: നഗരത്തില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ നവീകരിച്ച് പൊതു ഇടങ്ങളാക്കാനുള്ള പദ്ധതിയുമായി ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജി ബിഎ). ഇരിപ്പിടങ്ങളും പൂന്തോട്ട വുമുള്ള ആകര്‍ഷകമായ പൊതു ഇടങ്ങളാക്കി മാറ്റുന്നതിലൂടെ നഗരത്തിനു കൂടുതല്‍ ഭംഗി കൈവരുന്നതിനൊപ്പം ഒഴിവു സമയം വിശ്രമിക്കാന്‍ സൗകര്യവുമാകും. ഇവിടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. പദ്ധതി വിജയിപ്പിക്കാന്‍ എന്‍ജിഒകളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് ജിബിഎ ചീഫ് കമ്മിഷ ണര്‍ മഹേശ്വര്‍ റാവു പറഞ്ഞു. നവീകരണം കാത്ത് 194 സ്ഥലങ്ങള്‍ നഗരത്തിലെ 5 കോര്‍പറേഷനുകളിലും ഇത് നടപ്പിലാക്കും. നഗരത്തിന്റെ…
Read Moreമദ്യപിച്ച് സ്കൂട്ടിയുമായി യുവതികൾ ക്യാബിനിലേക്ക് ഇടിച്ചുകയറി: ഡ്രൈവറെ ആക്രമിച്ച യുവതകളെ പിടിച്ച് നാട്ട്കാർ
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ ഹുളിമാവിന് സമീപം മദ്യപിച്ച യുവതികൾ ഓാടിച്ച ഇരുചക്ര വാഹനം കൊണ്ട് കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു . തുടർന്ന് ഉത്തരേന്ത്യൻ സ്ത്രീകൾ ഒരു ക്യാബ് ഡ്രൈവറുമായി വഴക്കിടാനും അയാളെ ആക്രമിക്കാനും ശ്രമിച്ചു, ചോദ്യം ചെയ്ത ആളുകളോട് പോലും മോശമായി പെരുമാറി. പൊതുജനങ്ങൾ ഉടൻ തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചു, പോലീസ് സ്ഥലത്തെത്തിയപ്പോഴും യുവതികൾ പ്രശ്നം അവസാനിച്ചില്ല. ജെ.പി. നഗറിൽ നിന്നും കോറമംഗലയിൽ നിന്നുമുള്ള രണ്ട് യുവതികൾ സുഹൃത്തുക്കളോടൊപ്പം സ്വകാര്യ ഹോട്ടലിൽ നിന്ന് വരികയായിരുന്നു. ഇവരുടെ സ്കൂട്ടി കാബിന് പിന്നിൽ ഇടിച്ചു.…
Read Moreഓട്ടോക്കാരെ പേടിച്ച് ബൈക്ക് ടാക്‌സികള്‍; നിരോധനം പിന്‍വലിച്ചിട്ടും സര്‍വിസ് നടത്താനാകാതെ പ്രതിസന്ധിയിൽ
ബൈംഗളൂരു: ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും നഗരത്തില്‍ സ്വത്രന്തമായി സര്‍വീസ് നടത്താന്‍ ഓട്ടോ ടാക്‌സി യൂണിയനുകള്‍ അനുവദിക്കുന്നില്ലെന്ന് ബൈക്ക് ടാക്‌സി റൈഡര്‍മാര്‍. പലയിടങ്ങളിലും ഭീഷണി നേരിടേണ്ടിവരുന്നതു സര്‍വീസുകളെയും വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ബസ് ടെര്‍മിനലുകള്‍, റെയില്‍ വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് മേഖലകളിലേക്ക് ഓട്ടോക്കാര്‍ ബൈക്ക് ടാക്‌സികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. തിരക്കേറിയ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഒട്ടോ, വെബ് ടാക്‌സികളെ അപേക്ഷിച്ച് ചുരുങ്ങിയ ചെലവില്‍ യാത്ര നടത്താമെന്നതാണ് ബൈക്ക് ടാക്‌സികളെ ജനപ്രിയമാക്കിയത്. സംസ്ഥാനത്ത് ബൈക്ക് ടാക്‌സികള്‍ക്ക് ഏര്‍പ്പെ ടുത്തിയിരുന്ന നിരോധനം…
Read Moreരോഗകാലത്ത് പലരും കയ്യൊഴിഞ്ഞു; നല്ല സമയത്ത് കരുതിവെച്ചത് മോശം കാലത്ത് തുണയായി; ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി
മലയാളികളെ ചിരിയുടെ മാലപ്പടക്കത്തിന് മുന്നിലിരുത്തിയ ഉല്ലാസ് പന്തളം ഇന്ന് ഒരു പോരാട്ടത്തിലാണ്. സ്റ്റേജിലെ ആവേശകരമായ പ്രകടനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ പക്ഷാഘാതം ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളർത്തിയെങ്കിലും, മനസ്സിനെ തളർത്താനായില്ല. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ‘മുന്തിരിപ്പന്തൽ’ എന്ന ഹോട്ടലിലെ കൗണ്ടറിൽ ഇന്ന് ഉല്ലാസിനെ കാണുമ്പോൾ ആരാധകർക്കും നാട്ടുകാർക്കും ഒരേ സമയം അത്ഭുതവും ആദരവുമാണ്. ഏകദേശം എട്ടുമാസം മുൻപാണ് ഉല്ലാസിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി ബാധിച്ച പക്ഷാഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളർന്നുപോയതോടെ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ്…
Read Moreഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മകനെ വെടിവെച്ച് കൊന്ന പോലീസിനോട് നന്ദി പറഞ്ഞ് അച്ഛൻ
ഏറ്റുമുട്ടലിലൂടെ മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പോലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ് നന്ദി പറഞ്ഞത്. വൈശാലി ജില്ലയിലെ ഹുസൈന ഖുർദ് ഗ്രാമത്തിലാണ് നന്ദ് കിഷോർ സിങ് താമസിക്കുന്നത്. ‘പൊലീസ് ചെയ്തത് നൂറു ശതമാനവും ശരിയാണ്. മകനെ നേർവഴിക്കു നടത്താൻ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ കുടുംബത്തിന് യാതൊരു ബന്ധവുമില്ല’ പ്രിൻസിന്റെ മരണത്തിൽ മാധ്യമങ്ങളോടു പിതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ബാങ്കുകളിൽനിന്നും…
Read Moreബെംഗളൂരുവിൽ നടുറോഡിൽ കവർച്ച: സ്വകാര്യ കമ്പനി ജീവനക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചത് 31 ലക്ഷം രൂപ
ബെംഗളൂരു: ബെംഗളൂരുവിൽ ഒരു സംഘം ഒരാളെ ആക്രമിച്ച് 31 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച ശേഷം കടന്നുകളഞ്ഞു. ബെംഗളൂരുവിലെ ബന്നാർഘട്ട പ്രദേശത്ത് ഞായറാഴ്ച (ഫെബ്രുവരി 1) നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഞായറാഴ്ച വൈകുന്നേരം 4:20 ഓടെയാണ് കവർച്ച നടന്നത്. ഒരു സ്വകാര്യ ഇ-കൊമേഴ്‌സ് കമ്പനിയുടെ നിരവധി ശാഖകളിൽ നിന്ന് പണം ശേഖരിച്ച ശേഷം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ, ബന്നാർഘട്ടയിൽ രണ്ട് സ്‌കൂട്ടറുകളിലായി നാല് അക്രമികൾ പിന്തുടരുകയും കൈലാഷ് എന്ന 24 കാരനെ തടയുകയും ചെയ്തു. കൈലാഷ്…
Read More