ബെംഗളൂരുവിൽ 5.5 ലക്ഷം രൂപ വിലമതിക്കുന്ന 10 മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു നഗരത്തില്‍നിന്ന് മോഷണം പോയ 5.5 ലക്ഷം രൂപ വിലമതിക്കുന്ന 10 ഇരുചക്ര വാഹനങ്ങള്‍
പൊലീസ് പിടിച്ചെടുത്തു.

3 പേരെ അറ ചെയ്തു. നഗരവാസികളായ മുഹമ്മദ് റാക്കിബ്, റാഫിഖ് ബാഷ, മുഹമ്മദ് അസ്ഗര്‍ എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ജൂണില്‍ബൈക്ക് മോഷണം സംബ ന്ധിച്ച് ലിംഗരാജപുരം പൊലീസില്‍ റജിസ്റ്റര്‍ ചെയ്ത
കേസിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനങ്ങള്‍ കണ്ടെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts