ഐ.എസ്.ആർ.ഒ. രാമക്ഷേത്രത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടു

ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ഉപഗ്രഹചിത്രം പുറത്തുവിട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.).

കഴിഞ്ഞ ഡിസംബർ 16-ന് വിദൂര സംവേദന ഉപഗ്രഹമായ കാർട്ടോസാറ്റാണ് ചിത്രമെടുത്തത്.

അതിനുശേഷം കനത്തമൂടൽമഞ്ഞുകാരണം വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചിട്ടില്ല. ചിത്രത്തിൽ ദശരഥ് മഹൽ, സരയൂനദി, അയോധ്യ റെയിൽവേസ്റ്റേഷൻ എന്നിവയും കാണാം.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

ഐ.എസ്.ആർ.ഒ.യുടെ ഭാഗമായ ഐഎസ്ആർഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഞായറാഴ്ച അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.

ക്ഷേത്രത്തിന്റെ നിർമാണത്തിന് ഐ.എസ്.ആർ.ഒ.യുടെ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us