ബിഎംആർസിഎൽ മെട്രോ ടിക്കറ്റ് വില വർധന പിൻവലിച്ചു

ബെംഗളൂരു: നാളെ മുതൽ, അതായത് ഫെബ്രുവരി 09 മുതൽ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ബിഎംആർസിഎൽ ഇപ്പോൾ തീരുമാനം ഉപേക്ഷിച്ചു.

വില വർധിപ്പിക്കരുതെന്ന് കേന്ദ്രം ബിഎംആർസിഎൽ എംഡിക്ക് ഇ-മെയിൽ അയച്ചതിനെത്തുടർന്ന് വില വർധനവ് നിലച്ചത്.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വില വർധന താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ, നാളെ മുതൽ മെട്രോ ടിക്കറ്റ് വില വർദ്ധിക്കില്ല. ഇതോടെ, നമ്മുടെ മെട്രോ യാത്രക്കാർക്ക് സന്തോഷമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts