ശൈശവ വിവാഹം മാത്രമല്ല; വിവാഹ നിശ്ചയവും കുറ്റമാവുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം

ബെംഗളൂരു : ശൈ​ശ​വ വി​വാ​ഹം ത​ട​യു​ന്ന​ സു​പ്ര​ധാ​ന നീ​ക്ക​ത്തി​ൻ്റെ ഭാ​ഗ​മാ​യി 2025ലെ ​ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന (ക​ർ​ണാ​ട​ക ഭേ​ദ​ഗ​തി) ബി​ല്ലിന് ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭയുടെ അംഗീകാരം.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് നി​യ​മ-​പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ വ്യക്തമാക്കി.

2023-24 കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് 700ലേറെ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നിരുന്നു.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

വിഷയം ഗൗരവമെന്നിരിക്കെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നി​രു​ന്നു. ശൈ​ശ​വ വി​വാ​ഹം ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉദ്യോഗസ്ഥർക്ക് മു​ഖ്യ​മ​ന്ത്രി കർശന നിർദേശം നൽകിയിരുന്നു.

​തു​ട​ർ​ന്നാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​വാ​ഹ​നി​ശ്ച​യം പോ​ലും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ക്കു​ന്ന 2025ലെ ​ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന (ക​ർ​ണാ​ട​ക ഭേ​ദ​ഗ​തി) ബി​ല്ലിന് ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ അംഗീകാരം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
[masterslider id="10"]

Related posts