സാമ്പത്തിക തർക്കം; മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊന്നു,മ​ക​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു : മ​ണി​പ്പാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊന്ന് യുവാവ്.

46 വയസുള്ള പ​ത്മാ​ഭാ​യിയാണ് കൊല്ലപ്പെട്ടത്. മകൻ ഈ​ഷ നാ​യ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക തർക്കങ്ങളെ തുടർന്ന് അമ്മയും, മകനും വഴക്ക് സ്ഥിരമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്

ശ്വാസം കിട്ടാതെയാണ് പ​ത്മാ​ഭാ​യി മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈഷ നാ​യ്കയെ പൊലീസ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us