കർണാടകയിൽ തീ​ര ജി​ല്ല​ക​ൾ​ക്കാ​യി വ​ർ​ഗീ​യ വി​രു​ദ്ധസേ​ന രൂ​പ​വ​ത്ക​രി​ച്ച് സ​ർ​ക്കാ​ർ ഉത്തരവ്

ബെംഗളൂരു  : ക​ർ​ണാ​ട​ക​യി​ലെ തീ​ര ജി​ല്ല​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വ​ർ​ഗീ​യ വി​രു​ദ്ധ സേ​ന രൂ​പ​വ​ത്ക​രി​ച്ച് സ​ർ​ക്കാ​ർ ഉത്തരവ്. സാ​മു​ദാ​യി​ക സം​ഘ​ർ​ഷ മേ​ഖ​ല​യാ​യ സാഹചര്യത്തിലാണ്

ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​ക​ളാ​വും സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി. ഗു​ണ്ടാ ത​ല​വ​നും ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സു​ഹാ​സ് ഷെ​ട്ടി ഈ​മാ​സം ഒ​ന്നി​ന് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മം​ഗ​ളൂ​രു സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി.​പ​ര​മേ​ശ്വ​ര ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

എന്നാൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും തീരുമാനം വേഗത്തിൽ വേണമെന്നുമുള്ള
ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു.

ഉ​ത്ത​ര​വ് പ്ര​കാ​രം സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് (ഡി.​ഐ.​ജി.​പി) ഉ​ൾ​പ്പെ​ടെ 248 ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​സേ​ന​യു​ടെ ഭാ​ഗ​മാ​കും.

248 പേ​രെ​യും ആ​ന്റി ന​ക്സ​ൽ ഫോ​ഴ്‌​സി​ൽ (എ.​എ​ൻ.​എ​ഫ്) നി​ന്ന് വേ​ർ​പെ​ടു​ത്തി 656 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അം​ഗ​ബ​ലം അ​നു​വ​ദി​ച്ചു. വ​ർ​ഗീ​യ​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ സം​ഭ​വ​ങ്ങ​ളെ​യും വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലും അ​വ ത​ട​യു​ന്ന​തി​ലും പ്ര​ത്യേ​ക ആ​ക്ഷ​ൻ ഫോ​ഴ്‌​സ് പ്രാ​ഥ​മി​ക പ​ങ്ക് വ​ഹി​ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
[masterslider id="10"]

Related posts