ബെംഗളൂരു : കർണാടകയിലെ തീര ജില്ലകൾക്കായി പ്രത്യേക വർഗീയ വിരുദ്ധ സേന രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. സാമുദായിക സംഘർഷ മേഖലയായ സാഹചര്യത്തിലാണ് ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളാവും സേനയുടെ പ്രവർത്തന പരിധി. ഗുണ്ടാ തലവനും ബജ്റംഗ്ദൾ പ്രവർത്തകനുമായിരുന്ന സുഹാസ് ഷെട്ടി ഈമാസം ഒന്നിന് കൊല്ലപ്പെട്ടതിനെത്തുടർന്ന് മംഗളൂരു സന്ദർശിച്ച വേളയിൽ ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും തീരുമാനം വേഗത്തിൽ വേണമെന്നുമുള്ള ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു. ഉത്തരവ് പ്രകാരം സീനിയർ…
Read MoreTag: COASTAL DISTRICTS
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ റെഡ് അലർട്ട്.
ചെന്നൈ: നവംബർ 26 വെള്ളിയാഴ്ച, ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ എല്ലാ തീരദേശ ജില്ലകൾക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 14 ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നത്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മൈലാടുതുറൈ, കാരക്കൽ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, തൂത്തുക്കുടി, തിരുവെൽവേലി എന്നിവിടങ്ങളിലാണ് സുരക്ഷാനടപടികൾ എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കന്യാകുമാരി, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡിണ്ടിഗൽ, തേനി, മധുര, തെങ്കാശി എന്നിവിടങ്ങളിൽ…
Read More