കർണാടകയിൽ തീ​ര ജി​ല്ല​ക​ൾ​ക്കാ​യി വ​ർ​ഗീ​യ വി​രു​ദ്ധസേ​ന രൂ​പ​വ​ത്ക​രി​ച്ച് സ​ർ​ക്കാ​ർ ഉത്തരവ്

ബെംഗളൂരു  : ക​ർ​ണാ​ട​ക​യി​ലെ തീ​ര ജി​ല്ല​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വ​ർ​ഗീ​യ വി​രു​ദ്ധ സേ​ന രൂ​പ​വ​ത്ക​രി​ച്ച് സ​ർ​ക്കാ​ർ ഉത്തരവ്. സാ​മു​ദാ​യി​ക സം​ഘ​ർ​ഷ മേ​ഖ​ല​യാ​യ സാഹചര്യത്തിലാണ് ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​ക​ളാ​വും സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി. ഗു​ണ്ടാ ത​ല​വ​നും ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സു​ഹാ​സ് ഷെ​ട്ടി ഈ​മാ​സം ഒ​ന്നി​ന് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മം​ഗ​ളൂ​രു സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി.​പ​ര​മേ​ശ്വ​ര ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. എന്നാൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും തീരുമാനം വേഗത്തിൽ വേണമെന്നുമുള്ള ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു. ഉ​ത്ത​ര​വ് പ്ര​കാ​രം സീ​നി​യ​ർ…

Read More
Click Here to Follow Us