ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലപ്പാട് ഇന്റർകൊളീജിയറ്റ് ഫുട്ബോളിന് ചാമ്പ്യൻഷിപ്പിന് യെലഹങ്ക സൂപ്പർപാർക്കിൽ തുടക്കമായി.
മത്സരഫലം: റോസി റോയൽ കോളജ്- 3- ശ്രീ ശാന്തിനി- 0, കൃപാനിധി നഴ്സിങ് കോളജ്- 1- ധന്വന്തരി-0, രാമയ്യ യൂനിവേഴ്സിറ്റി- 2- രാഘവേന്ദ്ര നഴ്സിങ് കോളജ്- 1, എച്ച്.കെ.ബി.കെ-2- കെ.കെ.ഇ.സി.ഇ- 0, എബൻസർ- 4- ശ്രീശാന്തിനി ബി- 3, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട്- 4- സംഭ്രാം- 1, ഈസ്റ്റ് വെസ്റ്റ്- 2- എൻ.എസ്.ജി അക്കാദമി- 0, എ.ബി.ബി.എസ്- 1- സ്പൂർത്തി-0.
തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അടുത്ത മത്സരങ്ങൾ മേയ് 24 ന് നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]