ബെംഗളൂരു: കേന്ദ്രസർക്കാരിൻ്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ (ഒഎൻഒഇ) നിർദ്ദേശത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് “ഫെഡറൽ ഘടനക്ക് എതിരാണ്” എന്നും “പ്രായോഗികമായി നടപ്പിലാക്കാൻ അസാധ്യമാണ്” എന്നും സിദ്ധരാമയ്യ ഒരു പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻഗണനകളെക്കുറിച്ച് അടിസ്ഥാന അറിവ് പോലുമില്ലെന്ന് സിദ്ധരാമയ്യ ആഞ്ഞടിച്ചു.
“രാജ്യത്തുടനീളം തൊഴിലില്ലായ്മ രൂക്ഷമാണ്, പണപ്പെരുപ്പം സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നു, അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുന്നു. രാജ്യവ്യാപകമായി ക്രമസമാധാനം തകർന്നു, ദലിതർക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ ഭയാനകമായ തലത്തിലെത്തിയതായും,” സിദ്ധരാമയ്യ പറഞ്ഞു, പൊതുജനാഭിപ്രായം പോലും ഒഎൻഒഇയ്ക്ക് എതിരാണെന്ന് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.