ബെംഗളൂരു : പരിശുദ്ധ റമസാനെ വരവേൽക്കാൻ ഒരുങ്ങി നഗരം.
വിപുലമായ ഒരുക്കങ്ങളാണ് നഗരത്തിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ഒരു മാസം നീണ്ടുനിൽക്കുന്ന റിലീഫ് പ്രവർത്തനങ്ങളാണ് റമസാൻ കാലത്തെ വേറിട്ട് നിർത്തുന്നത്.
നിർധനർക്ക് റമസാൻ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ, സംഘടന ഓഫീസുകളിലും പള്ളികളിലും വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും നോമ്പുതുറ സൗകര്യം എന്നിവയും നഗരത്തിൽ ഒരൂക്കുന്നുണ്ട്.
തറാവീഹ് നമസ്ക്കാരം സമയം
ഡബിൾ റോഡ് ഷാഫി മസ്ജിദ് – രാത്രി 8 മണിക്ക്
ജയനഗർ മസ്ജിദ് യാസീൻ – 8:15, 10
മോത്തിനഗർ എം.എം. എ ഹാൾ – 9:30
ആസാദ് നഗർ മസ്ജിദ് നമീറ – 8:30
കർണാടക മലബാർ സെന്റർ – 9:30
ആർസി പുരം ഖുവത്തുൽ ഇസ്ലാം മസ്ജിദ് – 9:30
ഡി . ജെ. ഹള്ളി മസ്ജിദ് അൽമദീന – 10:30
നീലസന്ദ്ര മദീന മസ്ജിദ് – 8:30, 1:30
ബനശങ്കരി ആമീൻ മസ്ജിദ് – 10: 30
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.