അരക്ക് മുകളിലേക്ക് നൂൽബന്ധമില്ലാതെ ബിഗ് ബോസ് താരത്തിൻ്റെ ഫോട്ടോ ഷൂട്ട് വൈറൽ!

കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണിൽ ഏറ്റവും വേഗത്തിൽ കളിയിൽ നിന്ന് പുറത്തായ മൽസരാത്ഥിയാണ് ജാനകി സുധീർ.

സ്വവർഗ്ഗക്കാരുടെ കഥ പറയുന്ന ഹോളിവുണ്ട് എന്ന് സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നത് ജാനകിയാണ്.

ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പുറത്ത് വരികയുണ്ടായി, അത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

ജാനകിയുടേതായി ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ഓണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഈ ചിത്രങ്ങൾ പകർത്തിയത് റൗണത് ശങ്കറാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts