ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു 

ബെംഗളൂരു: ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റ് മ​രി​ച്ചു.

ബി.​ജെ.​പി എം.​പി ഡോ. ​ഉ​മേ​ഷ് ജാ​ധ​വി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യും അ​ബ്സ​ൽ​പു​ർ താ​ലൂ​ക്കി​ലെ സ​ഗ​നൂ​രു സ്വ​ദേ​ശി​യു​മാ​യ ഗി​രീ​ഷ് ച​ക്ര​യാ​ണ് (43) കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​ക്ര​മി ഗി​രീ​ഷി​ന്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ ഗം​ഗ​പു​ര പോലീ​സി​നോ​ട് പ​റ​ഞ്ഞു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഗി​രീ​ഷി​ന്റെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യി​ൽ അ​സൂ​യ​പൂ​ണ്ട ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ലെ ചി​ല​ർ വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ച് വ​ക​വ​രു​ത്തി​യ​താ​ണെ​ന്ന് സ​ഹോ​ദ​ര​ൻ സ​ദാ​ശി​വ ച​ക്ര പ​റ​ഞ്ഞു.

ഈ​യി​ടെ​യാ​ണ് എം.​പി​യു​ടെ ശി​പാ​ർ​ശ​യി​ൽ ഗി​രീ​ഷ് ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​പ​ദേ​ശ​ക സ​മി​തി ഡ​യ​റ​ക്ട​റാ​യ​ത്.

പി​ന്നി​ൽ ആ​രെ​ല്ലാ​മെ​ന്ന് ത​നി​ക്ക​റി​യാം, പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തും എ​ന്ന് സ​ദാ​ശി​വ അ​റി​യി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts