അനുശ്രീയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയരാണ് അനുശ്രീയും ഉണ്ണി മുകുന്ദനും.

ഇരുവരെയും ചുറ്റിപ്പറ്റി നാളുകൾ കുറെയായി ഗോസിപ്പുകൾ പ്രചരിക്കുന്നു.

അനുശ്രീയേയും ഉണ്ണി മുകുന്ദനെയും കെട്ടിക്കാൻ നടക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കു താഴെ, നിങ്ങള്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചുകൂടെ എന്ന കമന്റുകള്‍ സ്ഥിരമാണ്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ഇപ്പോഴിതാ, അത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദൻ. “ഈ ടൈപ്പ് ന്യൂസ് നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?” എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts