പരാതി നൽകാൻ എത്തിയ സ്ത്രീയോട് മോശം പെരുമാറ്റം; കോണ്‍സ്റ്റബിളിന് സസ്പെൻഷൻ 

ബെംഗളൂരു: സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെൻഷൻ.

മംഗളൂരു കാവൂർ സ്റ്റേഷനിലെ കെ. സന്തോഷിനാണ് സസ്‌പെൻഷൻ.

സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിന്റേതാണ് നടപടി.

പരാതി സ്വീകരിക്കാതെ പുലഭ്യംപറഞ്ഞ് തിരിച്ചയച്ച പോലീസുകാരൻ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നമ്പർ വാങ്ങിയിരുന്നു.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ഫോണിലേക്ക് സഭ്യമല്ലാത്ത സന്ദേശങ്ങള്‍ അയക്കുകയും പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts