ബെംഗളൂരു: നഗരത്തിൽ നാളെ യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ നാളെ മെട്രോ സർവീസ് രാവിലെ 6 ന് ആരംഭിക്കും. ബയ്യപ്പനാഹാളി – കെങ്കേരി, കെ.ആർ.പുരം- വൈറ്റ്ഫീൽഡ്, നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റീച്ചുകളിൽ ആദ്യ ട്രെയിൻ രാവിലെ 6 ന് പുറപ്പെടും. ഞായറാഴ്ചകളിൽ സാധരണ 7 നാണ് മെട്രോ സർവീസ് തുടങ്ങുന്നത്.
യു.പി.എസ്.സി. പരീക്ഷ; നാളെ മെട്രോ സർവീസ് രാവിലെ 6 മുതൽ ആരംഭിക്കും
