നായന്തഹളളി – ഹെബ്ബാൾ ബ്രിജ് റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ച് ബി.എം.ടി.സി; വിശദാംശങ്ങൾ

ബെംഗളൂരു: നായന്തഹളളി – ഹെബ്ബാൾ ബ്രിജ് റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ച് ബി.എം.ടി.സി. റൂട്ട് നമ്പർ 501 എൻഎച്ച് ബസ് ബി.ഇ.എൽ സർക്കിൾ, ഗോരഗുണ്ഡെപാളയ, രാജ്കുമാര്‍ സമാധി, ലഗ്ഗരെ ബ്രിജ്, സുമനഹള്ളി, മാലഗാല, നാഗര്‍ഭാവി സർക്കിൾ വഴിയാണ് സർവീസ്. രാവിലെ 5. 30 മുതൽ രാത്രി 10. 20 വരെയാണ് സർവീസ്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

കൂടാതെ കെങ്കേരി ടി.ടി.എം.സിയിൽ നിന്നും ജാലഹള്ളി ക്രോസ് വരെയുള്ള സർവീസിന്റെ റൂട്ട് പുനഃക്രമീകരിച്ചു. റൂട്ട് നമ്പർ 515 ബസ് കൊമ്മഘട്ട ക്രോസ്, വിശേശ്വരായ്യ ലേഔട്ട് , ഉപകര്‍ ലേഔട്ട് കോസ്, മുദ്ദാനിപാളയ ജംക്‌ഷൻ, സുംഗതഘട്ടെ , പീനിയ സെക്കന്റ് സ്റ്റേജ് വഴിയാണ് ജാലഹള്ളി ക്രോസിലെത്തുക. രാവിലെ 6 മുതൽ രാത്രി 9. 20 വരെയാണ് സർവീസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts