ബ്രഹ്മാണ്ഡ ചിത്രങ്ങളായ കെ.ജി എഫും കാന്താരയും നിർമ്മിച്ച കർണാടക ആസ്ഥാനമായ ഹോംബാളെ ഫിലീംസ് ഒരു മലയാള ചിത്രത്തിൽ സഹകരിക്കുന്നു.
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എംപുരാനിൽ ആണ് ഇവർ സഹകരിക്കുന്നത്.
ആൻറണി പെരുമ്പാവൂരിൻ്റെ ആശിർവാദ് ഫിലീംസിൻ്റെ കൂടെ സഹ നിർമ്മാതാക്കളായാണ് ഹോംബാളെ ഫിലീംസ് എത്തുന്നത്.
മുരളി ഗോപി തിരക്കഥ എഴുതിയ ഈ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും.
Hombale films onboard as one of the producers for Mollywood's prestigious movie #Empuraan(Lucifer 2)🤞💥
Set work to start from next week & shooting to begin soon 🎥#L2E | #Mohanlal | #Prithviraj pic.twitter.com/yuo32yxnuJ— AmuthaBharathi (@CinemaWithAB) May 16, 2023
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.The highly anticipated #MohanLal’s #Empuraan, directed by #PrithvirajSugumaran will be produced by Aashirvad Cinemas & “Hombale Films.” The shooting is set to begin next week in Madurai. pic.twitter.com/gQepXjMpjv
— KARTHIK DP (@dp_karthik) May 16, 2023